Friday, December 25, 2009

നിലാവ്

ഇരുട്ടിന്‍ പുഞ്ചിരി
നിലാവെങ്കില്‍
ഞാന്‍ ഇഷ്ട്ടപെടുന്നത്
വെളിച്ചത്തെക്കാള്‍
ഇരുട്ടിനെ...

Saturday, December 12, 2009

ജീവിതം



ഇരുട്ടില്‍,
ഒരു തരി വെളിച്ചത്തിനായി
തിരയുന്നവന് ആരോ ഒരാള്‍
വച്ചുനീട്ടുന്ന  വിളക്കാണ് ജീവിതം..
എങ്കില്‍ ആ ഒരാള്‍
വേഷം മാറിവന്ന
ദൈവമാണ് ... തീര്‍ച്ച.....


Wednesday, November 25, 2009

ഗ്രാമം

പച്ച ക്യാന്‍വാസില്‍
നിഷ്കളങ്കതയില്‍ ചാലിച്ച്
പ്രകൃതി വരയ്ക്കുന്ന
വര്‍ണ്ണ ചിത്രമാണ്
എന്റെ ഗ്രാമം