ഇരുട്ടിന്‍ പുഞ്ചിരി
നിലാവെങ്കില്‍
ഞാന്‍ ഇഷ്ട്ടപെടുന്നത്
വെളിച്ചത്തെക്കാള്‍
ഇരുട്ടിനെ...
Friday, December 25, 2009
Saturday, December 12, 2009
ജീവിതം
ഇരുട്ടില്‍,
ഒരു തരി വെളിച്ചത്തിനായി
തിരയുന്നവന് ആരോ ഒരാള്‍
വച്ചുനീട്ടുന്ന വിളക്കാണ് ജീവിതം..
എങ്കില്‍ ആ ഒരാള്‍
വേഷം മാറിവന്ന
ദൈവമാണ് ... തീര്‍ച്ച.....
Subscribe to:
Comments (Atom)
